|
|
| ഭാരതത്തിലെ നൂറുകോടിയില്‍പരം ജനങ്ങളേയും ഒന്നിപ്പിക്കുന്നതില്‍ ഭാഷാ സാങ്കേതിക വിദ്യ ഒരു പ്രധാന പങ്കു വഹിക്കുന്നു. |
|
| ഭാരതീയ ഭാഷാ സാങ്കേതികവിദ്യാ വികസന പരിപാടിയുടെ കീഴില്‍ വികസിപ്പിച്ചെടുത്ത ഉപകരണങ്ങള്‍ www.ildc.gov.in , www.ildc.in എന്നീ വെബ് സൈറ്റുകളിലൂടെ ഭാരതസര്‍ക്കാര്‍ വിതരണം ചെയ്യുന്നുണ്ട്. |
|
| പ്രധാന ഉപകരണങ്ങളും സേവനങ്ങളും താഴെകൊടുക്കുന്നു... |
| ഫോണ്ട് |
കോഡ് പരിവര്‍ത്തകര്‍ |
സ്പെല്‍ ചെക്കര്‍ |
ഓപ്പണ്‍ ഓഫീസ് |
| മെസ്സഞ്ചര്‍ |
ഇ-മെയില്‍ ക്ലയന്‍റ് |
ഒസിആര്‍ |
നിഘണ്ടു |
| ബ്രൗസര്‍ |
ലിപിമാറ്റം |
കോര്‍പ്പൊറ |
വേര്‍ഡ് പ്രൊസസ്സര്‍ |
|
|
|
| മറ്റുള്ളവയും... |