| എപ്പോഴും ചോദിക്കുന്ന ചോദ്യങ്ങള്‍ |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
What is Bharateeya Open Office ? What are its uses for a common man?
എന്താണ് ഭാരതീയ ഓപ്പണ്‍ ഓഫീസ്? സാധാരണക്കാരന് അതിന്റെ ഉപയോഗങ്ങള്‍ എന്തെല്ലാം? |
Ans: The BharateeyaOO suite mainly consists of a word processor application (Writer),
a spreadsheet application (Calc), a presentation application (Impress), a drawing application (Draw).
The BharateeyaOO suite is the customized version of Open Office, with all the menus, status bars,
error messages, user prompts, etc. localized for Indian languages. There is a Help menu in each
of the BharateeyaOO applications, which contains help options in Indian languages that can be
used to take help on the various tools and commands of the application.
ഉത്തരം : BharateeyaOO സ്യൂട്ടില്‍ പ്രധാനമായും ഒരു വേര്‍ഡ് പ്രോസസ്സര്‍ ആപ്ലിക്കേഷന്‍ (റൈറ്റര്‍), ഒരു സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷന്‍(കാല്‍ക്),
ഒരു പ്രസന്റേഷന് ആപ്ലിക്കേഷന്‍(ഇംപ്രസ്സ്), ഒരു ചിത്രരചന ആപ്ലിക്കേഷന്‍(ഡ്രോ) എന്നിവ ഉള്‍പ്പെടുന്നു. BharateeyaOO സ്യൂട്ട് ഓപ്പണ്‍
ഓഫീസിന്റെ ചെറിയ മാറ്റം വരുത്തിയ പതിപ്പാണ്, ഇതില്‍ എല്ലാ മെനു, സ്റ്റാറ്റസ് ബാര്‍, പിശക് സന്ദേശങ്ങള്‍ , ഉപയോക്ത പ്രതികരണങ്ങള്‍
എന്നിവയെല്ലാം ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നു. ഓരോ BharateeyaOO ആപ്ലിക്കേഷനിലും ആപ്ലിക്കേഷനുകളിലെ
വിവിധ ഉപകരണങ്ങളും നിര്‍ദ്ദേശങ്ങളും എങ്ങനെ ഉപയോഗിക്കാം എന്ന് പറയുന്ന, ഇന്ത്യന്‍ ഭാഷയിലുള്ള സഹായ മെനു ഉണ്ട്.
| |
|
|
|
What is Firefox?
ഫയര്‍ഫോക്സ് എന്നാല്‍ എന്ത്? |
|
Ans: Developed by Mozilla, Firefox is a free, open-source, web browser for Windows,
Linux, and Mac OS X. You can download the latest version from the Firefox web page.
Indian language Localized version of Firefox is included in each language CD.
ഉത്തരം: മോസ്സില്ല വികസിപ്പിച്ചെടുത്ത, വിന്‍ഡോസ്, ലിനക്സ്, മാക് ഓഎസ് എകസ്(OS X) എന്നീ പ്ലാറ്റ്ഫോമുകളില്‍
പ്രവര്‍ത്തിക്കുന്ന സൌജന്യ ഓപ്പണ്‍-സോഴ്സ് വെബ്ബ്ബ്രൌസറാണ് ഫയര്‍ഫോക്സ്. ഇതിന്റെ ഏറ്റവും പുതിയ പതിപ്പ്
നിങ്ങള്‍ക്ക് ഫയര്‍ഫോക്സിന്റെ വെബ്ബ്പേജില് നിന്ന് ഡൌണ്‍ലോഡ് ചെയ്യാം. ഓരോ ഭാഷാ സിഡിയിലും ഇന്ത്യന്‍
ഭാഷയില്‍ വിവര്‍ത്തനം ചെയ്ത ഫയര്‍ഫോക്സ് പതിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
| |
|
What is Thunderbird?
തണ്ടര്‍ബേര്‍ഡ് എന്നാല്‍ എന്ത്? |
|
Ans: Thunderbird is a free, open-source and cross-platform
mail client for most operating systems including, but not limited to,
Windows, Linux and Macintosh. It is based on the Mozilla codebase.
It is a robust and easy to use client, similar to competing products
like Outlook Express, but with some major advantages such as junk
mail classification. Localized version of Thunderbird is included
in each language CD.
ഉത്തരം: വിവിധ പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ഓപ്പണ്‍-സോഴ്സ് മെയില്‍
ക്ലയന്റാണ് തണ്ടര്‍ബേര്‍ഡ്. വിന്‍ഡോസ്, ലിനക്സ്, മാക്കിന്റോഷ് എന്ന മിക്ക ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും
ഇതിനുപുറമേയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ഇത് പ്രവര്‍ത്തിക്കും. ഇത് മോസില്ല കോഡ്ബേസിനെ
ആസ്പദമാക്കിയുള്ളതാണ്. ഇത് കാര്യക്ഷമവും ഉപയോഗിക്കാന്‍ എളുപ്പവും, ഔട്ട്ലുക്ക് എക്സ്പ്രസ്
പോലെയുള്ള സമാന ഉല്പനത്തോട് കിടപിടിക്കുന്നതുമാണ്, ഇതിന്റെ പ്രധാന ഗുണം ജങ്ക് മെയില്‍ ക്ലാസ്സിഫിക്കേഷനാണ്.
ഓരോ ഭാഷ സിഡിയിലും തണ്ടര്‍ബേര്‍ഡിന്റെ വിവര്‍ത്തനം ചെയ്ത പതിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
| |
|
|
|
What is PIDGIN ?
പിഡ്ജിന് എന്നാല്‍ എന്ത്? |
|
Ans: Pidgin is an easy to use and free chat client used by millions.
You can Connect to AIM, MSN, Yahoo, and more chat networks all at once.
Indian language Localized version of PIDGIN is included in each language CD.
ഉത്തരം: പിഡ്ജിന് ഉപയോഗിക്കാന്‍ എളുപ്പവും ലക്ഷോപലക്ഷം ഉപയോക്താക്കളുള്ള ഒരു സൌജന്യ
ചാറ്റ് ക്ലയന്റാണ്. നിങ്ങള്‍ക്ക് ഒരേ സമയം AIM, MSN, യാഹൂ, അത് പോലെ അനേകം ചാറ്റ്
ശൃംഖലയുമായി ബന്ധപ്പെടാം. ഓരോ ഭാഷാ സിഡിയിലും ഇന്ത്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം
ചെയ്ത പിഡ്ജിന്റെ പതിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
| |
|
What is Sunbird Calendar Application?
സണ്ബേിര്ഡ്n കലണ്ടര്‍ ആപ്ലിക്കേഷന്‍ എന്നാല്‍ എന്ത്? |
|
Ans: Mozilla Sunbird is a cross-platform calendar application, built upon
Mozilla Toolkit. The goal is to provide the users with full-featured and easy
to use calendar application that you can use around the world. It's entirely
standalone: it doesn't require the bulk of another application, but doesn't offer
any integration into other programs. Localized version of Mozilla Sunbird is included
in each language CD.
ഉത്തരം: മോസില്ല സണ്ബേസര്ഡ്ബ , മോസില്ല ടൂള്ക്കി റ്റ് ഉപയോഗിച്ച് നിര്മ്മി തമായ പ്ലാറ്റ്ഫോമുകള്ക്ക്തീതമായി
പ്രവര്ത്തിലക്കുന്ന ഒരു കലണ്ടര്‍ ആപ്ലിക്കേഷനാണ്. ഇതിന്റെ് ലക്ഷ്യം ഉപയോക്താക്കള്‍ക്ക് എല്ലാ സവിശേഷതകളടങ്ങിയ
ലോകത്താകമാനം വേഗത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന കലണ്ടര്‍ ആപ്ലിക്കേഷന്‍ നല്കുഷക എന്നതാണ്. ഇത് പൂര്ണ്ണേമായും
സ്റ്റാന്ഡസഎലോണ് ആണ് (ഒറ്റയ്ക്ക് പ്രവര്‍ത്തി ക്കുന്ന): ഇതിന് വേറൊരു ആപ്ലിക്കേഷന്റെക സഹായം ആവശ്യമില്ല,
പക്ഷേ ഇത് വേറൊരു പ്രോഗ്രാമിനോട് ഉള്ക്കൊ ള്ളിക്കാനും കഴിയുകയില്ല. ഓരോ ഭാഷാ സിഡിയിലും സണ്ബേര്ഡി്ന്റെപ
വിവര്ത്ത്നം ചെയ്ത പതിപ്പ് ഉള്പ്പെിടുത്തിയിട്ടുണ്ട്.
| |
|
|
|
What is Scribus ?
സ്ക്രൈബസ് എന്നാല്‍ എന്ത്? |
|
Ans: Scribus is an open-source program that brings award-winning
professional page layout to Linux/Unix, MacOS X, OS/2 and Windows
desktops with a combination of "press-ready" output and new approaches
to page layout. Underneath the modern and user friendly interface,
Scribus supports professional publishing features, such as CMYK color,
separations, ICC color management and versatile PDF creation. Indian
language Localized version of Scribus is included in each language CD.
ഉത്തരം: സ്ക്രൈബസ് ഒരു ഓപ്പണ്‍-സോഴ്സ് പ്രോഗ്രാമാണ്. ഇത് ലിനക്സ് / യുണിക്സ്,
MacOS X, OS/2, വിന്‍ഡോസ് ഡെസ്ക്ടോപ്പ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്നതും ഉന്നതനിലവാരമുള്ള
പ്രഫഷണല്‍ പേജ് ലേഔട്ടുകള്‍ തയ്യാറാക്കുന്നതിനും ഉപയോഗിക്കാവുന്നതുമായ ഉപകരണമാണ്..
ڇപ്രസ്സ്-റെഡിڈ ഔട്ട്പുട്ട് പേജ് ലേഔട്ടിനെക്കുറിച്ചുള്ള പുതിയ സമീപനം എന്നിവയുടെ സംയോജനം
ഇതിന്റെ സവിശേഷതയാണ്. നവീനവും ഉപയോക്തൃ സൌഹൃദമായ ഇന്റര്‍ഫേസിന് പിന്നില്‍ സ്ക്രൈബസ്,
CMYK കളര്‍, സെപ്പറേഷന്സ്, ICC കളര്‍ മാനേജ്മെന്റ്, വെര്‍സറ്റൈല്‍ പിഡിഎഫ് നിര്‍മ്മാണം എന്നീ
പ്രഫഷണല്‍ പബ്ലിഷിങ്ങ് സവിശേഷതകളെ പിന്തുണയ്ക്കുന്നു. ഓരോ ഭാഷാ സിഡിയിലും ഇന്ത്യന്‍ ഭാഷയിലേക്ക്
വിവര്‍ത്തനം ചെയ്ത സ്ക്രൈബസ്സിന്റെ പതിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
| |
|
|
|
What is Content Management System ?
കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം എന്നാല്‍ എന്ത്? |
Ans: Content Management System is a generic, extensible,
process-driven software based framework for establishing Community Information
Systems (CIS) or Social Information Systems (SIS) in the form of E-Communities.
It provides a platform for creating, using, and sharing information among and
across the members of E-Communities. Indian language Localized version of CMS
is included in each language CD.
ഉത്തരം: കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം, കമ്മ്യൂണിറ്റി ഇന്‍ഫര്‍മേഷന്‍ സിസ്റ്റങ്ങള്‍ (CIS) അല്ലെങ്കില്‍ സോഷ്യല്‍
ഇന്‍ഫോര്‍മേഷന്‍ സിസ്റ്റങ്ങള്‍ (SIS) എന്നിവ ഇ-കമ്മ്യൂണിറ്റികളുടെ രൂപത്തില്‍ സ്ഥാപിക്കാന്‍ ആവശ്യമായ
സാധാരണവും, വിശാലവും, പ്രോസ്സസ്-ഡ്രിവണ്‍ സോഫ്ട്വെയറിനെ ആസ്പദമാക്കിയുള്ള ഒരു ഫ്രെയിംവര്‍ക്കാണ്.
ഇ-കമ്മ്യൂണിറ്റികളുടെ അംഗങ്ങള്‍ക്കിടയില്‍ വിവരങ്ങള്‍ നിര്‍മ്മിക്കാനും, ഉപയോഗിക്കാനും പങ്കുവയ്ക്കാനുമുള്ള
ഒരു പ്ലാറ്റ്ഫോം ഇത് നല്കുന്നു. CMSഇന്ത്യന്‍ ഭാഷ പതിപ്പ് ഓരോ ഭാഷ സിഡിയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
| |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|